അങ്ങനെ ആ സുദിനം വന്നെത്തി. വിവാഹത്തിന് ശേഷം കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തുന്ന സന്തോഷം പങ്കു വെച്ചു കൊണ്ട് മൃദുല. ആശംസ പ്രവാഹവുമായി ആരാധകർ.

0

നിരവധി ആരാധകരുള്ള മിനിസ്ക്രീൻ താരമാണ് മൃദുല വിജയ്. എടുത്തായിരുന്നു മൃദുലയുടെ വിവാഹം കഴിഞ്ഞത്. പ്രസിദ്ധ നടനായ യുവ മുരളിയെ ആണ് താരം വിവാഹം. ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു ഇവരുടെ വിവാഹം. വിവാദ മൃദുല ആണ് ഞാൻ വസ്ത്രങ്ങളും ഏറെ ശ്രദ്ധ നേടി. പ്രത്യേകം പറഞ്ഞു ചെയ്യിച്ച വസ്ത്രങ്ങളായിരുന്നു അവ. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം സജീവമാണ് താരം.

ഈയടുത്താണ് മൃദുലയും യുവയും പുതിയ വീടിൻറെ പാലുകാച്ചൽ നടത്തിയത്. പൂക്കാലം വരവായി എന്ന പരമ്പരയിലാണ് മൃദുല ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോൾ മൃദുല പങ്കുവെച്ച ഒരു പോസ്റ്റാണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി ആയാണ് താരം ഇത് ഇട്ടത്. കുടുംബത്തിൽ പുതിയ അതിഥി എത്തുന്നതാണ് താരം പങ്കുവെച്ചത്. മൃദുലയുടെ സഹോദരിയും നടിയുമായ പാർവ്വതി അമ്മയാവാൻ പോവുകയാണ്.

ഈ വിശേഷമാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിലെ പുതിയ ഘട്ടത്തെ കുറിച്ച് താരം അങ്ങനെ വെളിപ്പെടുത്തി. അഞ്ചാം മാസത്തിലാണ് പാർവതി ഇപ്പോൾ. ബേബി ലോഡിങ് എന്നാണ് മൃദുല പറഞ്ഞത്. എൻറെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എൻറെ ശരീരം എനിക്ക് സമ്മാനിച്ചിരിക്കുന്നു. താൻ അമ്മയാകാൻ പോകുന്നു. പാർവ്വതി ഇൻസ്റ്റൈൽ കുറിച്ചു.

എന്തായാലും പോസ്റ്റ് വന്നോട്ടെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. മിനിസ്ക്രീൻ താരങ്ങൾ അടക്കം ആശംസകളുമായി എത്തുന്നുണ്ട്. കുരുമുളക് എന്ന പരമ്പരയിൽ പാർവതി അഭിനയിച്ചിരുന്നു. ക്യാമറാമാനായ അരുണിനെ ആണ് താരം വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.