ചാൻസ് കുറഞ്ഞു, ഇപ്പോൾ വീഡിയോ കോളും, അർദ്ധനഗ്ന ചിത്രങ്ങളും. മോഹൻലാലിൻറെ ഈ നായിക ചെയ്യുന്നതെന്താണെന്ന് കണ്ടാൽ നിങ്ങൾ ഞെട്ടും!

0

സിനിമകളിൽ അഭിനയിക്കുക എന്നതു പോലെ പ്രധാനപ്പെട്ടതാണ് കൃത്യമായി സിനിമകളിൽ ചാൻസ് കണ്ടെത്തുക എന്നതും. ദിവസംതോറും നടന്മാരുടെയും, നടിമാരുടെയും കുത്തൊഴുക്കാണ് സിനിമയിലേക്ക്. വളരെയേറെ കോമ്പറ്റീഷൻ കൂടുതൽ ഉള്ള ഒരു മേഖലയാണ് ഇത്. ഇതിനാൽ തന്നെ അവസരം കിട്ടണമെങ്കിൽ നന്നായി പ്രേയത്നിക്കണം. നല്ല അഭിനയ മികവ് നിർബന്ധവും.

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായിരുന്നു കിരൺ റാത്തോഡ്. തമിഴ്, മലയാളം, തെലുഗ്, ഹിന്ദി, കന്നട ഭാഷകളിൽ ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്. ഒരു ഹിന്ദി ചിത്രത്തിലെ അസിസ്റ്റൻറ് ഡയറക്ടർ ആയിട്ടാണ് താരം സിനിമയിൽ എത്തുന്നത്. ഗ്ലാമറസ് വേഷങ്ങൾ ആണ് താരം അവതരിപ്പിച്ചതിൽ കൂടുതലും. ഒരു സമയം തെന്നിന്ത്യയിലാകെ അറിയപ്പെട്ടിരുന്നു നടി. മോഹൻലാലും, കമൽഹാസനും, വിക്രവും അടക്കമുള്ള താരങ്ങളുടെ ഒത്ത് കിരൺ അഭിനയിച്ചിട്ടുണ്ട്. ജെമിനി എന്ന ചിത്രം കിരണിൻ്റേ കരിയറിൽ ഒരു വലിയ വഴിത്തിരിവ് ആയിരുന്നു.

ഇതിനിടയിൽ താണ്ഡവം എന്ന ചിത്രത്തിൽ മോഹൻലാലിൻ്റേ നായിക ആയിട്ടും താരം എത്തി. എങ്കിലും മലയാളത്തിൽ വലിയ രീതിയിൽ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞില്ല. ഇതിനിടയിൽ ഡബിൾസ് എന്ന ചിത്രത്തിൽ ഐറ്റം ഡാൻസിലും താരം പ്രത്യക്ഷപ്പെട്ടു. 2016 ലാണ് താരം അവസാനമായി സിനിമ ചെയ്യുന്നത്. അതിനുശേഷം താരത്തിന് വലിയ രീതിയിൽ അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. ഇപ്പോൾ താരം ചെയ്യുന്നത് കണ്ടു അന്തം വിട്ടിരിക്കുകയാണ് പ്രേക്ഷകർ. സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട് ഇവർ.

ഇതിൽ തൻ്റെ ചിത്രങ്ങൾ വിൽക്കാൻ വെച്ചിട്ടുണ്ട് താരം. അർധനഗ്ന ചിത്രങ്ങൾ ആണ് ഇത്. കൂടാതെ പ്രൈവറ്റ് വീഡിയോ കോളുകൾ അടക്കം ലഭിക്കും. ഒരു നിശ്ചിത തുക നൽകണം എന്ന് മാത്രം. പ്രൈവറ്റ് ചാറ്റും ലഭ്യമാണ്. സജീവമാണ് താരം.