ആയിരങ്ങളുടെ ഹൃദയം നിങ്ങൾ കവർന്നെടുത്തതിൽ അത്ഭുതപ്പെടാനില്ല, അത്രയും മനോഹരമായ ഒരു വ്യക്തിയാണ് എൻറെ ഇക്കാ. പുതിയ വിശേഷം പങ്കുവെച്ച് ശഫ്ന. ആശംസകളുമായി ആരാധകർ.

0

സാന്ത്വനം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത സീരിയൽ നടനായ സജിൻ ആണ്. സൂപ്പർ ഹിറ്റ് പരമ്പരയാണ് ഇത്. നിരവധി ആരാധകരാണ് ശിവന് ഉള്ളത്. സിനിമയിലൂടെയായിരുന്നു സജിൻ്റേ തുടക്കം. സജിൻ്റേ പങ്കാളിയാണ് ഷഫ്ന. ടെലിവിഷൻ പരമ്പരയിലൂടെ ശഫ്നയെയും ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്.

ഇപ്പോഴിതാ ഷഫ്ന പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. സജിൻ്റേ ജന്മദിനമാണ് ഇന്ന്. ആ കുറിപ്പിലൂടെ. എൻറെ സ്വന്തം ഇക്കയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ. താൻ ഒരുപാട് സന്തോഷവതി സൗഭാഗ്യവതിയുമാണ്. കാരണം അത്രയും മനോഹരമായ ജീവിതം നിങ്ങൾ എനിക്ക് സമ്മാനിച്ചു. എൻറെ ഇക്കാ ആണ് എൻറെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം. എനിക്കുവേണ്ടി ജീവിക്കുന്ന വ്യക്തി.

നിങ്ങൾ അത്രയും മനോഹരമാണ്. ആയിരങ്ങളുടെ ഹൃദയം നിങ്ങൾ കവർന്നെടുത്തതിൽ യാതൊരു അത്ഭുതവുമില്ല. നിങ്ങൾക്ക് ഇത്രയും സ്നേഹം കിട്ടുന്നത് കാണുമ്പോൾ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. എന്നെന്നും അ സ്നേഹവും അനുഗ്രഹങ്ങളും ഒക്കെ ഇക്കയുടെ കൂടെ ഉണ്ടായിരിക്കട്ടെ. ഒരുമിച്ചുള്ള പിറന്നാളുകൾ ഒരുപാട് ഉണ്ടാവട്ടെ. ലവ് യു ഇക്കാ. താരം കുറിച്ചു.

നിന്നെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു വാവാസെ എന്നാണ് സജിൻ കമൻറ് ഇട്ടിരിക്കുന്നത്. ഇപ്പോൾ ഇതിനടിയിൽ ആശംസകളുടെ പ്രവാഹമാണ്. നിരവധി പേരാണ് താരത്തിൻ ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. സീരിയൽ താരങ്ങളും ഇതിൽ ഉൾപ്പെടും. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ഒരു സിനിമയിൽ അഭിനയിക്കവെയാണ് ഇവർ കണ്ടുമുട്ടുന്നത്. ഇൻറർ കാസ്റ്റ് മാരേജ് ആയിരുന്നു അവരുടേത്. എന്നാല് പ്രതിസന്ധികൾ ഒക്കെ പിന്നീട് ഇവർ വിവാഹിതരായി.