സ്വിമ്മിംഗ് പൂളിൽ ഹോട്ടായി ലക്ഷ്മി മിഥുൻ. സമൂഹമാധ്യമങ്ങളിൽ തരംഗമായി പുതിയ ചിത്രങ്ങൾ.

0

മലയാളത്തിൽ പ്രശസ്തനായ അവതാരകനാണ് ആർജെ മിഥുൻ. ഒരു അഭിനേതാവ് ആണ് താരം ബിഗ് സ്ക്രീനിൽ പ്രവേശിക്കുന്നത്. നിരവധി ചിത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. എങ്കിലും മിഥുന അർഹമായ കൈയ്യടി ലഭിക്കുന്നത് അവതരണത്തിലൂടെ ആണ്. ഇന്ന് തിരക്കേറിയ ഒരു അവതാരകനാണ് ആർജെ മിഥുൻ. മിഥുൻ്റേ ഭാര്യ ലക്ഷ്മിയും മലയാളികൾക്ക് സുപരിചിതമാണ്.

 

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഇരുവരും. ഒരു പ്രശസ്ത വ്ലോഗറാണ് ലക്ഷ്മി മേനോൻ. ദുബായിൽ സ്ഥിരതാമസക്കാരാണ് ഈ കുടുംബം. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇരുവരും വിശേഷങ്ങൾ ഒക്കെ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ഈയടുത്ത് തങ്ങളുടെ വിവാഹവാർഷികം ഇരുവരും ആഘോഷിക്കുകയുണ്ടായി. പതിമൂന്നാം വിവാഹ വാർഷികം ആണ് ഇരുവരും ആഘോഷിച്ചത്.

ഇപ്പോൾ ലക്ഷ്മിയുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഹോട്ടായി സ്വിമ്മിംഗ് പൂളിൽ നിന്നും ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. വളരെ പെട്ടെന്ന് തന്നെ ഇത് ശ്രദ്ധനേടുകയും ചെയ്തു. ഇപ്പോൾ നിരവധി പേർ ചിത്രങ്ങൾക്ക് കമൻറ് മായി എത്തുന്നുണ്ട്. മലയാളികളുടെ സ്വഭാവമനുസരിച്ച് ചൊറിയൻ കമൻറുകൾ ചിലപ്പോൾ വന്നേക്കും.

എന്തായാലും വലിയതോതിലുള്ള വിമർശനങ്ങൾ ഭാഗ്യം കൊണ്ട് ഇതുവരെ വന്നിട്ടില്ല. ഇനിയെങ്കിലും ഇങ്ങനെയുള്ള ചൊറിയൻ കമൻറുകൾ ഇടുന്നവർക്ക് കുറിച്ച് ബുദ്ധി വെക്കും എന്ന് പ്രതീക്ഷിക്കാം. ദമ്പതിമാരുടെ ഷോർട്ട് കോമഡി വീഡിയോകൾ ഒക്കെ വൈറൽ ആവാറുണ്ട്. സെക്കൻഡുകൾ മാത്രം നീണ്ടു നിൽക്കുന്ന വീഡിയോയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.