ഇനിയിപ്പോൾ പഴയപോലെ നടക്കാൻ ഒന്നും പറ്റില്ല, അച്ഛനായി, കുടുംബമൊക്കെ ഉണ്ട്. അച്ഛൻ ആയതിൻ്റേ സന്തോഷ വിശേഷങ്ങൾ പങ്കുവെച്ച് അമ്പിളി.

0

ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെട്ട വടക്കാഞ്ചേരി സ്വദേശിയാണ് അമ്പിളി. വിഘ്നേഷ് കൃഷ്ണ എന്നാണ് അമ്പിളിയുടെ ശരിക്കുള്ള പേര്. അമ്പിളിയുടെ ചില വീഡിയോകൾ ഒക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നായിരുന്നു കേസ്. പെൺകുട്ടിയുടെ വീട്ടുകാർ ഇതിനെ സംബന്ധിച്ച് പരാതി കൊടുത്തിരുന്നു.

കുറച്ചു സമയത്തിനു ശേഷം താരം ജാമ്യത്തിലിറങ്ങി. ഇതിനിടയിൽ സ്വന്തം മകനുവേണ്ടി മാതാപിതാക്കൾ രംഗത്തിറങ്ങി. തനിക്ക് ഒരു കുഞ്ഞു പിറന്നു എന്ന സന്തോഷം പങ്കു വയ്ക്കുകയാണ് അമ്പിളി ഇപ്പോൾ. തൻറെ സ്വന്തം ഇഷ്ടപ്രകാരം അമ്പിളി കൊപ്പം ഇറങ്ങി വന്നതാണെന്ന് പെൺകുട്ടി പറഞ്ഞിരുന്നു എന്ന് അമ്പിളി പറഞ്ഞു. പോലീസുകാർ പിടിച്ചു കൊണ്ടുപോയ ശേഷം പിരിച്ചു എന്നും താരം പറഞ്ഞു.

താൻ അവളെ വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിനിടയിലാണ് അവളുടെ വീട്ടുകാർ പീഡിപ്പിച്ചു എന്ന് പറഞ്ഞ് പരാതി കൊടുത്തത്. സത്യാവസ്ഥ എല്ലാം പെൺകുട്ടി തന്നെ ഓഡിയോ ക്ലിപ്പ് ലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ല. ഭാര്യയും കുട്ടിയും ഇപ്പോൾ അവളുടെ വീട്ടിൽ ഉണ്ട്. പണ്ടൊക്കെ പ്രേമവും, തേപ്പും, കരച്ചിലും ആയിരുന്നു. ഇനി അങ്ങനെ നടക്കാൻ പറ്റില്ലല്ലോ.

അച്ഛൻ ആയില്ലേ. കുടുംബം ഒക്കെ ആയി പുതിയ ജീവിതമാണ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. തൻറെ പേരിൽ നിരവധി വ്യാജ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അതിൻറെ പിന്നിൽ താനല്ല. നിരവധി പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു പൈസ ചോദിച്ചത്, നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ കമൻറ് ഇട്ടതും ഒന്നും താനല്ല. അമ്പിളി വ്യക്തമാക്കി.