ഇന്ന് ഏറ്റവും അനുഗ്രഹീതയായ നടിയാണ് അുശ്രീ, വിട്ടേക്കു ആ കുട്ടിയെ, അുശ്രീക്ക് പിന്തുണയുമായി നടന്‍ മജീദ്,വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയും

0

ഡയമണ്ട് നെക്ളസ് എന്ന ചിത്രത്തിലൂടെ കലാമണ്ഡലം ജയശ്രിയായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രി. താരത്തിന് നിരവധി ആരാധകരാണുള്ളത്. മെഗാസ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരവും താരത്തിന് സാധിച്ചിട്ടുണ്ട്.

തന്റേതായ അഭിപ്രായങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും തുറന്നടിച്ചതിന്റെ പേരില്‍ താരം പലപ്പോഴും വിവാദങ്ങളില്‍ വീണിട്ടുണ്ട്. പ്പോഴിതാ മലയാളികളുടെ സിപരിചിതയായ നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഗുരുവായൂര്‍ ദേവസ്വം പൊലീസിലാണ് നടിക്കെതിരെ ഗുരുതരമായ പരാതി ലഭിച്ചിരിക്കുന്നത്.

Anusree: Actress Anusree responds to cyberbullying | Malayalam Movie News - Times of India

ഒരു മാസത്തേക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സാനിറ്റൈസേഷനു വേണ്ടി വരുന്ന നേച്ചര്‍ പ്രൊട്ടക്ട് എന്ന ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഉത്പന്നം സംഭാവന / വഴിപാട് നല്‍കുന്നതിനും, ജനുവരി 12 മുതല്‍ 15 വരെയുള്ള തീയതികളില്‍ ക്ഷേത്ര പരിസരത്തു സാനിറ്റെസേഷന്‍ നടത്തുന്നതിനും വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ മറവില്‍ നേര്‍ച്ചയെ പരസ്യമാക്കി മാറ്റി അന്യായമായ ലാഭം ഉണ്ടാക്കിയെന്നാണ് പരാതി.Anusree Instagram Photos 5 1

ഇത് സംബന്ധിച്ച് വഞ്ചനാകുറ്റം ആരോപിച്ചാണ് താരത്തിനെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സിക്‌സ്ത് സെന്‍സ് എന്ന പരസ്യ കമ്പനി ഉദ്യോഗസ്ഥന്‍ ശുഭം ദുബെ എന്നിവര്‍ക്ക് എതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണം രേഖപ്പെടുത്തിയും താരത്തിനെ പിന്തുണച്ചും രംഗത്തെത്തുകയാണ് നടനും നടന്‍ സിദ്ദിഖിന്റെ സഹോദരുമായ മജീദ് മജീദ്.Majeed - IMDb

ദേവസ്വത്തിന്റെ കേസ് വന്നതോടെ അനുശ്രീ ഇന്ന് ഏറ്റവും അനുഗ്രഹീതയായ നടിയാണ് വിട്ടേക്കു ആ കുട്ടിയെ എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് നടന്‍ രംഗതഡ്‌തെത്തുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.