കേക്ക് മുറിച്ച് ദാമ്പത്യത്തിലേക്ക് കടന്ന് നടി അമൃത, വിവാഹ റിസപ്ഷന്‍ വീഡിയോ പുറത്ത്

0

ശാലീന സൗന്ദര്യം കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് അമൃത വര്‍ണന്‍. ഓട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ്, പട്ടുസാരി. പുനര്‍ജനി, ചക്രവാളം, സ്‌നേഹകുട്, ഏഴു രാത്രികള്‍ തുടങ്ഹിയ നിരവധി സീരിയലുകളിലാണ് താരം ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയയ്തത്.

Image may contain: 2 people, people standing

നന്നെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയരംഗത്തേക്ക് കടന്നെത്തിയ താരം പിന്നീട് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. കഴഞ്ഞ ദിവസമാണ് താരം വിവാഹിതയായി എന്ന വാര്‍ത്ത പുറത്തെത്തിയത്. മാവേലിക്കര സ്വദേശിയും നേവി ഉദ്യോഗസ്ഥനുമായ പ്രശാന്ത് കുമാറാണ് താരത്തിന്റെ വരന്‍. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ജനുവരി 17നാണ് വിവാഹം നടന്നത്.Image may contain: 1 person, sitting

താരത്തിന്റെ സേവ്ദി ഡേറ്റ് വീഡിയോ അടക്കം വൈറലായതിന് പിന്നാലെ ഇപ്പോഴിതാ വിവാഹ റിസപ്ഷന്‍ ദൃശ്യങ്ങളും പുറത്തെത്തിയിരിക്കുകയാണ്. മാവേലിക്കരയിലെ വരന്റെ വീട്ടില്‍ നടന്ന റിസപ്ഷന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത് ഇന്ത്യന്‍ സിനിമാ ഗാലറിയാണ്.
ദൃശ്യങ്ങള്‍ കാണാം.