നടന്‍ ആന്റണി വര്‍ഗീസിന്റെ സഹോദരി വിവാഹിതയായി, വിവാഹവിരുന്നില്‍ പങ്കെടുത്ത് താരങ്ങള്‍, ചിത്രങ്ങള്‍ വൈറല്‍

0

ങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ആന്റണി വര്‍ഗീസ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് മലയാളത്തിന്റെ യുവനടന്മാരില്‍ ശ്രദ്ധേയനാകാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോഴിതാ ആന്റണി വര്‍ഗീസിന്റെ സലഹോദരിയുടെ വിവാഹം കഴിഞ്ഞതിന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. എളവൂര്‍ സ്വദേശി ജിപ്‌സനാണ് അഞ്ജലിയുടെ വരന്‍.

അങ്കമാലി കരയാമ്പറമ്പ് കറുക്കുറ്റിയില്‍ മഠത്തുംകുടി എം.ഒ വര്‍ഗീസ് അല്‍ഫോന്‍സ ദമ്പതികളുടെ മകളാണ് അഞ്ജു. എളവൂര്‍ കല്ലറക്കല്‍ വീട്ടില്‍ ജോണി കെ ഒ റാണി എന്നിവരുടെ മകനാണ് വരന്‍ ജിപ്‌സന്‍.

കരയാംപറമ്പ് സെന്റ് ജോസഫ് പള്ളിയില്‍ വച്ച് ജനുവരി 16ന് നടന്ന മനസമ്മതത്തിന് ശേഷമാണ് വിവാഹം ഇന്ന് കഴിഞ്ഞത്. വിവാഹ ശേഷം പാരിഷ് ഹാളില്‍ വിവാഹവിരുന്നും സംഘടിപ്പിച്ചു. നടന്‍ ടൊവിനോ തോമസ്, ഐ.എം വിജയന്‍ടിന്റോ വില്‍സണ്‍, നടന്‍ കിച്ചു ടെല്ലസ്. ധ്രുവ്, സാബുമോന്‍ എന്നിവരാണ് ചടങ്ങിനെത്തിയത്.