വീടുമാറലുകളും ഓടിപ്പാഞ്ഞ വര്‍ഷങ്ങളും ഇത്രേ ഇപ്പോള്‍ ബാക്കി വെച്ചിട്ടുള്ളു, അമൂല്യശേഖരം പങ്കുവച്ച് സരയു, ആശംസയുമായി ആരാധകരും

0

ലോഹിതദാസിന്റെ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സരയു. പിന്നീട് കപ്പല്‍ മുതലാളി എന്ന സിനിമയിലൂടെ നായികയായും തിളങ്ങി. ആല്‍ബങ്ങളില്‍ അഭിനയിച്ച് താരം നേടിയെടുത്ത സ്വീകാര്യത നേടിയി്ടുണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിക്ക് ഇന്‍സ്റ്റയില്‍ നിറയെ ആരാധകരാണ് ഉള്ളത്.Sarayu Mohan - Biography, Height & Life Story | Super Stars Bio

ഇപ്പോഴിതാ സരയുവിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായി മാറുന്നത്. പഴയ പുരസ്‌കാരങ്ങളും ട്രോഫികളും പൊടി തട്ടിയെടുത്താണ് താരം രംഗത്തെത്തിയിട്ടുള്ളത്. ഒപ്പം താരം കുറിപ്പും പങ്കുവയ്ക്കുന്നു.

Sarayu Mohan - IMDb

വീടുമാറലുകളും ഓടിപ്പാഞ്ഞ വര്‍ഷങ്ങളും ഇത്രേ ഇപ്പോള്‍ ബാക്കി വെച്ചിട്ടുള്ളു…സ്‌കൂള്‍ ,കോളേജ് കാലത്തെ കലാ താല്പര്യങ്ങളുടെ ഓര്‍മ്മബാക്കികള്‍…വെട്ടി തിളങ്ങുന്ന അസ്സംബ്‌ളി നേരങ്ങളില്‍ ,തിക്കും തിരക്കും നിറഞ്ഞ യുവജനോത്സവ വേദികളില്‍

Picture 1741512 | Sarayu Mohan Latest Photos,ബഹളങ്ങള്‍ മാറി നിന്ന ചില സാഹിത്യമത്സരങ്ങളില്‍ ,ഒക്കെ കൈ നീട്ടി വാങ്ങിയവ!പല ട്രോഫികളും നഷ്ടമായെങ്കിലും ആദ്യമായി കിട്ടിയ സമ്മാനം ഇക്കൂട്ടത്തില്‍ ഉണ്ട്…കണ്ടുപിടിക്കാമോ.

NB:വീട് ക്ലീനിങ് നടക്കുന്നതില്‍ പലതും പൊടിതട്ടി ‘ഞാന്‍’ എടുത്തോണ്ട് വരാനുള്ള സാധ്യത ‘ഞാന്‍’മുന്നില്‍ കാണുന്നു…സദയം സഹിക്കുക! സരയു കുറിക്കുന്നു.

 

 

View this post on Instagram

 

A post shared by Sarayu Mohan (@sarayu_mohan)