സീരിയല്‍ നടന്‍ മുരളി മോഹന്റെ തനി നിറം പുറത്ത്, വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

0

സീരിയല്‍ നടന്‍ മുരളി മോഹനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി യുവതി രംഗത്ത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്കെതിരെ നടന്‍ നടത്തിയ ചാറ്റ് സംബന്ധിച്ച കുറിപ്പാണ് വിവാദമായി മാറിയിരിക്കുന്നത്.

Murali Mohan - IMDb

പേസബുക്കിലൂടെ പരിചിയപ്പെട്ട .യുവതിയോട് അപരമര്യാദയായി പെരുമാറി എന്നാണ് ആരോപണ വിധേയായയ യുവതി കുറിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ യുവതി തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നതും.

നിരവധി ആളുകളാണ് യുവതിയുടെ പോസ്റ്റിന് ചുവടെ കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.ഇയാളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.നടൻ മുരളി മോഹൻ  കുടുങ്ങി; സീരിയൽ നടന്റെ യഥാർത്ഥ സ്വഭാവം പരസ്യമാക്കി യുവതി; സന്ദേശങ്ങൾ പുറത്ത്

ദിലീപ് നായക വേഷത്തില്‍ എത്തിയ സിനിമയായ റോമിയോയില്‍ ഒരു സിബിഐ ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രേക്ഷകര്‍ക്ക് ഇടയില്‍ നടന്‍ കൂടുതല്‍ സുപരിചിതനാകുന്നത്. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ക്ക് എതിരെ ഒരു യുവതി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഡയമന്‍ഡ്സ്, കേരളം വര്‍മ്മ പഴശ്ശി രാജ, എന്ന് നിന്റെ മൊയ്ദീന്‍ തുടങ്ങിയ ചിത്രങ്ങളില്‍ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.