നിങ്ങളൊക്കെ ജനിക്കും മുമ്പ് ഞാൻ ഈ സീൻ വിട്ടതാണ്.സ്വിമ്മിംഗ് സ്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് രജനി ചാണ്ടി.

0

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം നടി രജനി ചാണ്ടി ഉണ്ടാക്കിയ വൈറൽ ഫോട്ടോ ഷൂട്ട് ആണ്. ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ പ്രേക്ഷക പരിചിതയായ മാറിയ നടിയാണ് രജനി ചാണ്ടി. താരം നടത്തിയ ഫോട്ടോ ഷൂട്ട് വലിയ ചർച്ചയാണ് സമൂഹമാധ്യമത്തിൽ സൃഷ്ടിച്ചിട്ടുള്ളത്. പലരും ഈ ഫോട്ടോഷൂട്ടിന് നിഷിദ്ധമായി എതിർക്കുമ്പോൾ മിക്കവരും സപ്പോർട്ട് ചെയ്ത് രംഗത്ത് വരുന്നുണ്ട്.

പ്രായമുള്ള പുരുഷന്മാർ ഈവക ഫോട്ടോ ഷൂട്ട് ചെയ്താൽ ആഹാ എന്ന് പറയുന്ന മലയാളി സമൂഹം എന്തിനാണ് ഈ സ്ത്രീ അല്പം മോഡേൺ വേഷം ചെയ്തപ്പോൾ വിമർശിക്കുന്നത് എന്നാണ് പലരുടെയും ചോദ്യം. അപഹാസ്യ പരമായ നിരവധി കമൻറുകൾ ആണ് താര ത്തിൻറെ ഫോട്ടോയ്ക്ക് ചുവടെ വന്നത്. ഇപ്പോഴിതാ തൻറെ ചെറുപ്പകാലത്തെ ഹോട്ട് ഫോട്ടോ പങ്കുവയ്ക്കുകയാണ് താരം.

താരത്തിൻറെ വാക്കുകൾ ഇങ്ങനെ .60 വയസ്സ് കഴിഞ്ഞു ചട്ടയും മുണ്ടും ഇട്ടു സിനിമയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ് നിങ്ങൾ പലരും എന്നെ കാണുന്നത്. എന്നാൽ 1970 ൽ വിവാഹം കഴിഞ്ഞു ബോംബെയിൽ പോയപ്പോൾ ഇതുപോലെയൊന്നുമായിരുന്നില്ല ജീവിതം. നല്ല പൊസിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന എന്റെ ഭർത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാർട്ടികളിലും ഞാൻ ഒപ്പം പോയിരുന്നു. അവിടുത്തെ ലൈഫ് സ്റ്റൈൽ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്നു.

തൻറെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് വീഡിയോയിലൂടെയാണ് താരം തന്നെ ചെറുപ്പകാലം വെളിപ്പെടുത്തുന്നത്. നിരവധി പേർ താരത്തെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്തെത്തിയത്. വിമർശിക്കുന്നവരോട് ചുട്ട മറുപടിയാണ് രജനി ചാണ്ടി നൽകിയിട്ടുള്ളത്. ഇതിനകം തന്നെ താര ത്തിൻറെ പ്രതികരണം വൈറൽ ആയിട്ടുണ്ട്