അമ്മയെ ഞെട്ടിച്ച പ്രകടനം, വേദിയില്‍ അത്ഭുതപ്പെട്ട് അച്ഛനും, ഗായിക സിത്താരയുടെ മകളുടെ പ്രകടനം കണ്ട് അമ്പരന്ന് പ്രേക്ഷകരും

0

ഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മാറിയ മത്സരാര്‍ത്ഥിയായിരുന്നു സിതാര. ഡോക്ടറായ താരം സംഗീത രംഗത്തും തന്റെ കഴിവ് തെളിയിച്ചു. മലയാള സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചതോടെ പിന്നീട് സിത്താരയുടെ കാലമായിരുന്നു. 2012ല്‍ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത് സെല്ലുലോയിഡ് എന്ന ചിത്രത്തിന് വേണ്ടിയിട്ടായിസിത്താര കൃഷ്ണകുമാർ #sithara #sitharakrishnakumar #cinetimesmedia #cinetimes #singer #model #photoshoot #g… | Saree styles, Beautiful indian actress, Saree designsരുന്നു.

 

സിത്താര പാട്ടില്‍ മാത്രമള്ള സമൂഹിക വിഷയങ്ങളിലും കൃത്യമായ ഇടപെടല്‍ നടത്താറുണ്ട്. തന്റെ പാട്ടുകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കാറുള്ളതും. സ്വന്തമായി ശബ്ദമില്ലാത്ത ഗായിക എന്ന് വിമര്‍ശിച്ചപ്പോഴും ചിരിച്ചാണ് സിതാര ഈ ആരോപണത്തിനെ നേരിട്ടിരുന്നത്.

ഇപ്പോഴിതാ സിതാര സൂപ്പര്‍ 4 പരിപാടിയിലെ ആരാധകര്‍ക്ക് ഒരുക്കിയ സര്‍പ്രൊസാണ് വൈറലായി മാറുന്നത്, അമ്മയുടെ പ്രിയപ്പെട്ട കണ്‍മണിയെ സൂപ്പര്‍ ഫോറിന്റെ ഫ്‌ളോറിലെത്തിച്ചാണ് സിതാര ഞെട്ടിച്ചത്. ഗായികയും ജഡ്ജുമായ സിതാര കൃഷ്ണകുമാറിന്റെ മകളായ സാവന്‍ റിതു എന്ന സായു വേദിയില്‍ എത്തിയതോടെ കാണികളും ആവേശത്തിലായി. ഒരു പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോള്‍ മടി ഒട്ടുമില്ലാതെ അമ്മ തന്നെ പാടിയ മനോഹരമായ ഒരു ഗാനം കുഞ്ഞ് സായു കീച്ചി. സദസ് ഒന്നാകെ കയ്യടിച്ച പ്രകടനം കൂടിയായിരുന്നു ഇത്.കടുകുമണി ആലപിച്ച് സൂപ്പർ 4 വേദിയിൽ മിന്നിത്തിളങ്ങി സിത്തുമണിയുടെ സായുമ്മ!

ഉയരയിലെ നീ മുകിലോ എന്ന ഗാനം പാടിയതിന് പിന്നാലെ കപ്പേളയിലെ കടുക് മണിക്കൊരു കണ്ണുണ്ട് എന്ന ഗാനവും കുഞ്ഞിത്താരം പാടി. കുഞ്ഞി സായു പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.